നിത്യേന ഒരുപാടു വ്യക്തികളുമായി വാക്കുകൊണ്ടും ബന്ധങ്ങൾ കൊണ്ടും ബിസിനസ് പരമായും തൊഴിൽ ബന്ധങ്ങൾ കൊണ്ടും കുടുംബ ബന്ധങ്ങൾ കൊണ്ടുമെല്ലാം പലവിധത്തിലുള്ള ഇടപെടലുകൾ നടത്തുന്നവരാണു നമ്മൾ. നമ്മൾ ഇടപെടുന്ന ഓരോ വ്യക്തികളും വ്യത്യസ്ഥ മനോഗതികളുള്ളവരായതു കൊണ്ടുതന്നെ വ്യത്യസ്ഥ രീതികളിലാണു നമ്മളോടു പെരുമാറിക്കൊണ്ടിരിക്കുന്നത്.

ഓരോ വ്യക്തിയുടെയും സ്വഭാവവും പ്രവർത്തന രീതികളും ഇഷ്ടങ്ങളും എന്തും അവർ മനസ്സിലാക്കുന്ന രീതിയും അവരോട് ഇടപെടേണ്ട രീതിയുമെല്ലാം മുൻകൂട്ടി മനസ്സിലാക്കാൻ കഴിഞ്ഞാൽ സമസ്ഥ മേഖലകളിലും നമ്മുടെ ഇടപാടുകളും ഇടപെടലുകളും എളുപ്പത്തിലും വേഗത്തിലുമാവും. മാത്രമല്ല, എന്തുകൊണ്ടാണ് അവർ അങ്ങനെ വ്യത്യസ്ഥമായി പെരുമാറുന്നത് എന്ന് നമ്മൾ തിരിച്ചറിയുമ്പോൾ അവരുമായി നമുക്ക് നല്ല ബന്ധം സൂക്ഷിക്കാൻ കഴിയുന്നു.

ഓരോ വ്യക്തികളും ഇഷ്ടപ്പെടുന്ന വസ്ത്ര രീതികൾ മുതൽ അവർ ഏറ്റവും ഇഷ്ടപ്പെടുന്ന നിറങ്ങൾ വരെ നമുക്ക് എളുപ്പത്തിൽ ഗ്രഹിക്കാൻ കഴിയും. 

ചെറുകിട കച്ചവടക്കാർ മുതൽ കോർപ്പറേറ്റുകൾ വരെയുള്ള ബിസിനസ്സുകാർ കസ്റ്റമറുടെ താല്പര്യങ്ങളും കച്ചവട താല്പര്യങ്ങളും പരിഗണിക്കുന്നുണ്ട്. സ്റ്റാഫ് മാനേജ്‌മെന്റും അതുപോലെ തന്നെ. ഏതു തലത്തിൽ ഏതു പദവിയിൽ പ്രവർത്തിക്കുമ്പോഴും തങ്ങളുടെ മേഖലയെ വിജയിപ്പിക്കാൻ ഇടപാടുകളും ഇടപെടലുകളും ഇല്ലാതെ സാധ്യമല്ല.

 


ജീവിത പങ്കാളികൾ ബിസിനസ് പാർട്ട്‌ണർമാർ, തൊഴിലാളികൾ, തൊഴിൽ സ്ഥാപനങ്ങൾ, സൗഹൃദങ്ങൾ മുതലായവ തെരഞ്ഞെടുക്കുന്നതു മുതൽ അസമയത്ത് നമുക്ക് ഇടപെടേണ്ടി വരുന്ന അപരിചിതരുടെ വരെ യഥാർത്ഥ സ്വഭാവം നമുക്ക് അവരുമായുള്ള ഇടപാടുകൾക്കു മുന്നേ മനസ്സിലാക്കാൻ കഴിഞ്ഞാൽ അതു നമുക്ക് ഏറ്റവും ഉപകാരമായിരിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

 ഇങ്ങനെ ഓരോ വ്യക്തികളെയും എളുപ്പത്തിൽ മനസ്സിലാക്കാമെന്നും ഓരോ വ്യക്തികളോടും ഏതൊക്കെ വിധത്തിൽ ഇടപെട്ട് അവരെ എങ്ങനെ നമുക്ക് അനുകൂലമാക്കി ഡീൽ ചെയ്യാമെന്നും വിശദമായി പഠിപ്പിക്കുന്ന പത്തു ദിവസത്തെ കോഴ്സാണ്  Deal Mastery (Online). 

* ഓരോ സ്ഥാനത്തേക്കും യോഗ്യതയുള്ള സ്റ്റാഫ് സെലക്ഷൻ

* സംതൃപ്തമായ കസ്റ്റമർ റിലേഷൻഷിപ്പും അതിലൂടെയുള്ള ബിസിനസ് വളർച്ചയും

* നിലവിലുള്ള വ്യക്തിബന്ധിത പ്രശ്നങ്ങൾക്ക് ഇടനിലക്കാരില്ലാതെയുള്ള പരിഹാരം

* ദാമ്പത്യ-കുടുംബ ബന്ധങ്ങളിലെ സംതൃപ്തിയും സമാധാനവും ഐക്യവും

* ഓരോ വ്യക്തികളെയും ആഴത്തിലറിഞ്ഞ് അവരോട് അവർ ഇഷ്ടപ്പെടുന്ന വിധത്തിൽ ഇടപെടാനുള്ള കഴിവ്

* സ്വന്തം സ്ട്രെങ്തും വീക്നെസ്സും തിരിച്ചറിഞ്ഞുള്ള പ്രവർത്തനങ്ങൾ

* സമൂഹത്തിൽ മറ്റുള്ളവർക്ക് സ്വീകാര്യമായ ആകർഷണീയ വ്യക്തിത്വം സൃഷിച്ചെടുക്കൽ

ഈ കോഴ്സു പൂർത്തിയാക്കുന്ന വ്യക്തികൾ ഉറപ്പായും എത്തിപ്പെടുന്ന ചില മേഖലകൾ മാത്രമാണ് മുകളിൽ. സ്വയമാരെന്നറിയാനും സ്വന്തം നിലയറിഞ്ഞു പ്രവർത്തിക്കാനും അതിലൂടെ ജീവിതത്തിൽ എല്ലാ രംഗത്തും വിജയിക്കാനും ഡീൽ മാസ്ട്രി പഠനം നിങ്ങളെ സഹായിക്കും.


Register here for the Ten day Deal Mastery study.

April - 25 to May 4 (10 Days)
 Classes at Zoom, 9:00 pm to 10:30 pm

(Indian Time)

Fee 5000/-
Upi : sabukottotty@upi   Google Pay : 9400006000


Upi, Google Pay എന്നിവ ചെയ്യുന്നവർ സ്ക്രീൻ ഷോട്ടും വാട്സാപ്പ് നമ്പരും 9400006000ലേക്കു വാട്സാപ്പ് ചെയ്യണം